Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ പാത്തോളജി വിഭാഗത്തിലേക്ക് സര്‍ജിക്കല്‍ ബ്ലേഡ് അടക്കമുള്ള 14 ഇനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 23 വൈകിട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2282611.
(പിആർ/എഎൽപി/1680)
date
- Log in to post comments