Skip to main content

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ തത്തംപള്ളി സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍റ് മത്സ്യ കര്‍ഷക വികസന ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും എ.സി സൗകര്യമുള്ളതും ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ ജീപ്പ് അല്ലെങ്കില്‍ കാര്‍ (ഡ്രൈവര്‍ ഇല്ലാതെ) ഒരു വര്‍ഷത്തേക്ക് മാസവാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 21 ഉച്ചക്ക് മൂന്ന് മണി. ഫോണ്‍: 0477 2251103.
(പിആർ/എഎൽപി/1683)

date