Post Category
വാഹന ടെന്‍ഡര്‍ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്, ലൈറ്റ് മോട്ടോര്‍ വാഹനം (ജീപ്പ് അല്ലെങ്കില്‍ കാര്‍-ഏഴു വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമുള്ളത്) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 24 ഉച്ചക്ക് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478 2523206.
(പിആർ/എഎൽപി/1684)
date
- Log in to post comments