Skip to main content

*സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ നിയമനം*

 

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക്   ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ  സഹിതം  ജൂണ്‍ 18 ന് രാവിലെ 11 ന് കുടുംബരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍- 04935 296906

date