Skip to main content

*വൈദ്യുതി മുടങ്ങും*

 

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെപനവല്ലി, തിരുനെല്ലി, പോത്തുംമൂല, കാരമാട്, ചക്കിണി, കോട്ടിയൂര്‍ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

date