Post Category
വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് ആലപ്പുഴയില്‍
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാതല അദാലത്ത് ഇന്ന് ( 13ന് ) നടക്കും. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments