Post Category
കാലവർഷം: ചേർത്തല താലൂക്കിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു
കാലവർഷത്തെ തുടർന്ന് ചേർത്തല താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 14 കുടുംബങ്ങളാണ് ക്യാമ്പിലേക്ക് മാറിയത്.
കുട്ടനാട് താലൂക്കിൽ 396 കുടുംബങ്ങൾക്കായി 20 കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളും
(ആഹാര വിതരണ കേന്ദ്രം)
അമ്പലപ്പുഴ താലൂക്കിൽ 86 കുടുംബങ്ങൾക്കായി നാല് കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
date
- Log in to post comments