Post Category
നഴ്‌സിംഗില്‍ സീനിയര്‍ ലക്ചറർ: വാക് ഇന്‍ ഇന്റർവ്യൂ 26 ന്
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്‌സിംഗില്‍ സീനിയര്‍ ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ് , മൂന്ന് വര്‍ഷം വരെ പ്രവൃത്തിപരിചയം.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം. ഫോൺ: 0477-2257311, 9961595364, 8606295445 .
(പിആർ/എഎൽപി/1712)
date
- Log in to post comments