Skip to main content

വാഹന ടെന്‍ഡര്‍

ആലപ്പുഴ ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിലേയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30 ഉച്ചക്ക് ഒരു മണിവരെ.  ഫോണ്‍: 0477 2960147

(പിആർ/എഎൽപി/1714)

date