Skip to main content

യു.പി.എസ്.ടി താല്‍ക്കാലിക നിയമനം

ആലപ്പുഴ ഗവ. മുഹമ്മദന്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ യു.പി.എസ്.ടി വിഭാഗത്തില്‍  താല്‍ക്കാലിക നിയമനം നടത്തുന്നു.  അഭിമുഖം ജൂൺ 19 ന് രാവിലെ 11 മണിക്ക്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 9142158099.

(പിആർ/എഎൽപി/1715)

date