Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. അന്നേ ദിവസം ഉച്ച ഒന്ന് വരെ സീല്‍ഡ് ക്വട്ടേഷനുകളും സ്വീകരിക്കും. ഫോണ്‍: 9496048347.
date
- Log in to post comments