Skip to main content

*വിജയികളെ അനുമോദിച്ചു*

 

മാനന്തവാടി നഗരസഭ ചേറൂര്‍ ഡിവിഷനില്‍ കുടുംബശ്രീയും വാര്‍ഡ് വികസന സമിതിയും സംയുക്തമായി എസ്എസ്എല്‍സി, പ്ലസ് ടു, കുടുംബശ്രീ അരങ്ങ് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് പ്രസിഡന്റ് ഗിരിജ പുരുഷോത്തമന്‍, എഡിഎസ് പ്രസിഡന്റ് ജെസ്സി ജോണി, കുടുംബശ്രീ ഭാരവാഹികളായ രമ മോഹന്‍, സുനിത ലാല്‍സണ്‍, സജിത മനോജ്, ഷൈനി ബാബു, ലിസി ബേബി, കല്യാണി നട്ടംമാനി, ക്ലബ്ബ് പ്രസിഡന്റ് ബിനു കാവിഞ്ചക്കല്‍ എന്നിവര്‍ പങ്കെടുത്തു.

date