Skip to main content

*വൈദ്യുതി മുടങ്ങും*

 

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ മേരിമാതാ മുതല്‍ വയക്കര 54 കാട്ടിക്കുളം എച്ച്എസ്, എടയൂര്‍ക്കുന്ന് മുതല്‍ പലപീലിക, പനവല്ലി, പാണ്ഡുരംഗാ തിരുനെല്ലി, തോല്‍പ്പെട്ടി, അപ്പപ്പാറ പോത്തുമൂല, കരമാട് പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 17) രാവിലെ  9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

date