Skip to main content

സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോ​ഗം 25ന്

തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സ്വകാര്യ ബസ് യാത്ര സൗകര്യം സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യുന്നതിനായി സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോ​ഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരും. ജൂൺ 25ന് വൈകീട്ട് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോ​ഗം.

date