Post Category
സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം 25ന്
തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സ്വകാര്യ ബസ് യാത്ര സൗകര്യം സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യുന്നതിനായി സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരും. ജൂൺ 25ന് വൈകീട്ട് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
date
- Log in to post comments