Skip to main content

സ്കൂളുകൾക്ക് അവധി 

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിന് ജില്ലാ കളക്ടർ ജൂൺ 24 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്കൂളിനും അവധി നൽകിയിട്ടുണ്ട്

date