Skip to main content

*വാഹന ലേലം*

ജലസേചന വകുപ്പിലെ പടിഞ്ഞാറത്തറ ബിഎസ്പി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 10 രാവിലെ 11.30 ന് പടിഞ്ഞാറത്തറ ബിഎസ്പി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936 273598.

date