Post Category
വെറ്ററിനറി ഡോക്ടർ നിയമനം
ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഐഎച്ച് ആൻഡ് ഡിസി പദ്ധതി
പ്രകാരം മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി വി എസ് സിയാണ് യോഗ്യത. ജൂൺ 30 ന് രാവിലെ 11.30ന് യോഗ്യത സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 202292.
date
- Log in to post comments