Skip to main content

മരം ലേലം

തകഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ  മൂന്നിന് രാവിലെ 11 മണിക്ക് മഹാഗണി, ആഞ്ഞിലി, പെരുമരം, മാവ് എന്നീ മരങ്ങള്‍ പരസ്യമായി ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://etenders.kerala.gov.in എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക.  ഫോൺ: 04772274253.

(പിആർ/എഎൽപി/1829)

date