Post Category
നിധി ആപ്‌കേ നികാത്ത്: ജൂണ്‍ 27 ന്*
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ജൂണ്‍ 27 ന് രാവിലെ ഒന്‍പതിന് പാമ്പ്ര പാല്‍ സൊസൈറ്റി, പുല്‍പള്ളിയിലാണ് പരിപാടി നടത്തപ്പെടുക. താത്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ വേേു:െ//ളീൃാ.െഴഹല/ളേഖഅഷഢതഒഢശ41ഖ6ദി6 മുഖേനെയോ വേദിയിലെ സ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ മുഖേനെയോ രജിസ്റ്റര്‍ ചെയേണ്ടതാണ്. ഫോണ്‍- 0495 2361293, 0495 2767893
date
- Log in to post comments