Skip to main content

മസ്റ്ററിംഗ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിലെയും ഉപകാര്യാലയങ്ങളിലെയും പൂളിലെയും സ്‌കാറ്റേര്‍ഡിലെയും  തൊഴിലാളികള്‍ അക്ഷയകേന്ദ്രം വഴി എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

date