Skip to main content

വനിത യോഗ പരിശീലകയുടെ ഒഴിവ്

ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് വനിതായോഗ പരിശീലകയെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 25 നും 50 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് മഹിളാമന്ദിരത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.   ഫോണ്‍: 9497678036.
(പിആർ/എഎൽപി/1902)

date