Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 92 (കോമന ഗേറ്റ്) ജൂലൈ നാലിന് രാവിലെ എട്ടു മണി മുതല്‍ അഞ്ചിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 91 (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) വഴി പോകണം.
(പിആര്‍/എഎല്‍പി/1915)
date
- Log in to post comments