Skip to main content

വനിതാ കമ്മീഷൻ മെഗാ അദാലത്ത് 10 ന്

 

സംസ്ഥാന വനിത കമ്മിഷന്‍ മെഗാ അദാലത്ത് ജൂലൈ 10 ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മണിക്ക് നടക്കും. 

(പിആര്‍/എഎല്‍പി/1947)

date