Post Category
വാക്ക് ഇൻ ഇൻ്റർവ്യൂ
ദേശീയ ആയുഷ് മിഷന്‍ ആലപ്പുഴ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലെ കരാര്‍ അടിസ്ഥാനത്തിലുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ്(പുരുഷന്‍/സ്ത്രീ), വിവിധ പദ്ധതികളിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കാണ് നിയമനം. ജൂലൈ 14, 15, 17, 18 തീയതികളിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
(പിആര്‍/എഎല്‍പി/1955)
date
- Log in to post comments