Skip to main content

തൊഴില്‍ മേള  ജൂണ്‍ 08 ന്‌ (ചൊവ്വ)

കുടുംബശ്രീയും വിജ്ഞാന കേരളവും  നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ  മൂന്നാമത്തെ പ്രാദേശിക തൊഴില്‍ മേള ജൂലൈ 08 ന്‌
(ചൊവ്വ) പന്തളം ബ്‌ളോക്കില്‍ നടക്കും.  
സെയില്‍സ് ട്രെയിനി-ഗോള്‍ഡ്, സെയില്‍സ് സ്റ്റാഫ്-ഗോള്‍ഡ് , സെയില്‍സ് സ്റ്റാഫ് -ടെക്‌സ്‌റ്റൈല്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, സര്‍വീസ്  ടെക്‌നീഷ്യന്‍, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍, ബിസിനസ് അസോസിയേറ്റ്, ലൈഫ് പ്ലാനര്‍, ഗസ്റ്റ്  റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് അഭിമുഖം.
എല്ലാ ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളിലെ കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും വിജ്ഞാന കേരളത്തിന്റെ ബ്‌ളോക്ക്-മുനിസിപ്പല്‍തല ജോബ് സ്റ്റേഷനുകളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.  
തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

date