Skip to main content

ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ്

സ്‌കോള്‍ കേരള - ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ് രണ്ടാം ഗഡു ഫീസ് പിഴകൂടാതെ ജൂലൈ 21 വരെയും 100 രൂപ പിഴയോടെ 30 വരെയും www.scolekerala.org മുഖേനെ അടയ്ക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.

date