Skip to main content

ഗ്രാമസഭ

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ  ജൂലൈ 08 (ചൊവ്വ) മുതല്‍ 14 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.

ചെറുകുളഞ്ഞി, ജൂലൈ 08, രാവിലെ 10.30, അഞ്ചാനി ക്‌നനായ പളളി ഓഡിറ്റോറിയം.

കരിമ്പനാംകുഴി, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം മൂന്നിന്, ബംഗ്ലാംകടവ് ന്യൂ യു.പി സ്‌കൂള്‍.

വലിയകുളം, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം 01.30, വലിയകുളം ജി.എല്‍.പി സ്‌കൂള്‍.

വടശ്ശേരിക്കര ടൗണ്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം 01.30, കുമരംപേരൂര്‍ ഇ.എ.എല്‍.പി.സ്‌കൂള്‍.

ബൗണ്ടറി, ജൂലൈ 12, രാവിലെ 10.30, ബൗണ്ടറി എം.എസ്.ആര്‍ സ്‌കൂള്‍.

പേഴുംപാറ, ജൂലൈ 09, ഉച്ചയ്ക്ക് ശേഷം 02.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍.

അരീയ്ക്കകാവ്, ജൂലൈ 09, രാവിലെ 11, എസ് എന്‍ ഡി പി ഓഡിറ്റോറിയം.

മണിയാര്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം മൂന്നിന്, മണിയാര്‍ ഹൈസ്‌കൂള്‍.

കുമ്പളത്താമണ്‍, ജൂലൈ 10, ഉച്ചയ്ക്ക് ശേഷം 2.30, മുക്കുഴി ബാലവാടിയില്‍.

തലച്ചിറ, ജൂലൈ 14, രാവിലെ 10.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം.

തെക്കുംമല,  ജൂലൈ 10, രാവിലെ 10.30, തെക്കുംമല സെന്റ്‌തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.

ഇടത്തറ, ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 01.30, എംറ്റിഎല്‍പി സ്‌കൂള്‍.

നരിക്കുഴി ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 3.30, ചെങ്ങറമുക്ക് എംറ്റിഎല്‍പി സ്‌കൂള്‍.

കുമ്പളാംപൊയ്ക,  ജൂലൈ 11, രാവിലെ 10.30, കുമ്പളാംപൊയ്ക സിഎംഎസ് ഓഡിറ്റോറിയം.

ഇടക്കുളം, ജൂലൈ 14, ഉച്ചയ്ക്ക് ശേഷം 02.30, പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.

ഫോണ്‍ : 04735 252029.

 

date