Post Category
പ്രവേശനം
അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ്ടു. ഫോണ്‍: 9495999704. വെബ്‌സൈറ്റ്: https://csp.asapkerala.gov.in/courses/diploma-in-professional-accounting
date
- Log in to post comments