Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴാപ്പ് ഗേറ്റ്) ജൂലൈ ഒമ്പത് രാവിലെ എട്ട് മണി മുതല്‍ ജൂലൈ 14 വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 19 (പി എസ് ഗേറ്റ്), ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്) വഴി പോകണം. 

(പിആര്‍/എഎല്‍പി/1962)

date