Post Category
വാഹനത്തിന് ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ചേര്‍ത്തല ഗാന്ധി ബസാര്‍ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിന് 2025-26 സാമ്പത്തിക വര്‍ഷം ഒരു വര്‍ഷകാലയളവിലേക്ക് വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478 2810043.
(പിആര്‍/എഎല്‍പി/1964)
date
- Log in to post comments