Post Category
സഹകരണ ഡിപ്പോമ കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാനസഹകരണ യൂണിയന് കീഴില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല സഹകരണ പരിശീലന കോളേജില്‍ 2025-26 വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത അംഗീകൃതസര്‍വകലാശാല ബിരുദം. പ്രായപരിധി 40 വയസ്സ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496737810, 9496684150, 9446383260.
(പി.ആര്‍/എ.എല്‍.പി/1976)
date
- Log in to post comments