Post Category
പ്രൊഫഷണൽ അക്കൗണ്ടിംഗ് ഡിപ്ലോമ
അസാപ്പ് കേരളയുടെ പത്തനംതിട്ടയിലുള്ള കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലിങ്ക് അക്കാഡമിയുമായി ചേർന്ന് നടത്തുന്ന പ്രൊഫഷണൽ അക്കൗണ്ടിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു. ബി.കോം അഭിലഷണീയം. പ്രായപരിധി 18 - 30. ഫോൺ: 9495999688, 9496085912, 9497289688.
(പി.ആര്‍/എ.എല്‍.പി/1984)
date
- Log in to post comments