Post Category
ഐടിഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ യില്‍ സ്‌പെഷ്യല്‍ കാറ്റഗറിയിലേക്കുള്ള പ്രവേശനവും ആദ്യഘട്ട കൗണ്‍സിലിങ്ങും ഇന്ന് (ജൂലൈ 11, വെള്ളി ) രാവിലെ 11 മുതലും പ്രവേശന നടപടി ജൂലൈ 14 രാവിലെ 11 മുതലും നടക്കും. പ്രവേശനവുമായി ബന്ധപ്പെട്ട് മെസേജ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ അഡ്മിഷന്‍ ഫീ, ഫോട്ടോ, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തണം. ഫോണ്‍: 04682258710.
date
- Log in to post comments