Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്‌കൂളി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 22 വൈകിട്ട് നാലിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എസ്എസ്കെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 203338, 7902268496.

date