Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കഞ്ഞിക്കുഴി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള മാരാരിക്കുളം വടക്ക്,  കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത് സെക്ടര്‍ ഒന്ന്, രണ്ട് എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് പ്രാദേശിക ക്ഷീര കര്‍ഷകര്‍, മില്‍മ, സൊസൈറ്റികള്‍, പ്രാദേശിക മുട്ട വിതരണക്കാര്‍, കുടുംബശ്രീ സംരംഭകര്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ട് മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7356577556, 8547863986.
(പിആര്‍/എഎല്‍പി/2022)

date