Skip to main content

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ രൂപീകൃതമായിട്ടുളള ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡിന്റെ  ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം (എ.സി. ഏഴ് സീറ്റ്) പ്രതിമാസം 36,000 രൂപയില്‍ അധികരിക്കാതെ വാടകയ്ക്ക് നല്‍കുവാന്‍ താൽപര്യമുളള വാഹന ഉടമകളില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു.   അവസാന തീയതി ജൂലൈ 21  ഉച്ചക്ക് ശേഷം മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446689345 എന്ന നമ്പരിലോ കളക്ട്രേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലോ ബന്ധപ്പെടുക.

(പിആര്‍/എഎല്‍പി/2026)

date