Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ 15 വര്‍ഷം പഴക്കമുള്ള 2010 മോഡല്‍ അംബാസിഡര്‍ കാര്‍ നിരാകരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 രാവിലെ 11 മണി. ഫോണ്‍: 0477 2283365.
(പിആര്‍/എഎല്‍പി/2029)
date
- Log in to post comments