Skip to main content

*പുനര്‍ജനി വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം*

 

 
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പുനര്‍ജനി വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ 18-60 നുമിടയില്‍ പ്രായമുള്ള ഒ.ബി.സി വിഭാഗക്കാരായ വിധവകള്‍ക്ക് അപേക്ഷിക്കാം. 20 ശതമാനം സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോണ്‍ -  04935 293055,293015, 6282019242.

date