Post Category
ഇംഗ്ലീഷ് അസി. പ്രൊഫസർ അഭിമുഖം 28 ലേക്ക് മാറ്റി
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് അസി. പ്രൊഫസർ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ജൂലൈ 22ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടത്താനിരുന്ന അഭിമുഖം 28ലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.
വിവരങ്ങൾക്ക് www.cea.ac.in എന്ന കോളേജിന്റെ വെബ്സൈറ്റിലോ 04734 231995 എന്ന നമ്പറിലോ ബന്ധപ്പെടുക
date
- Log in to post comments