Post Category
*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം*
ജില്ലാ വിദ്യാഭ്യാസ ഓഫിസ് കെ-ടെറ്റ് പരീക്ഷ വിജയിച്ച് പരിശോധന പൂര്‍ത്തികരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 22, 23 തിയതികളില്‍ ഹാള്‍ ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202264.
date
- Log in to post comments