Skip to main content

*വൈദ്യുതി മുടങ്ങും*

 

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളെജ്, നവോദയ സ്‌കൂള്‍, പി.പി ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

date