Skip to main content

*ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം*

 

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ് സി/ഐടിഐ/കെജിസിഇ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിലുള്ളവർക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതുതായി അപേക്ഷ നൽകാൻ  www.polyadmission.org/let സന്ദർശിക്കണം. ഫോൺ: 7012319448, 8921228437.

date