Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ സർക്കാർ നഴ്സിംഗ് കോളേജിലെ അഡ്വാൻസ്ഡ് സ്കിൽ ലാബിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു.

 

ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, സർക്കാർ നഴ്സിംഗ് കോളേജ്, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി ആഗസ്റ്റ് രണ്ട് .ഫോൺ: 0477 2283365.

 

(പിആര്‍/എഎല്‍പി/2135)

date