Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ കെ എൽ 04 എ എൻ 164 എന്ന വാഹനത്തിന് പുതിയ ടയറുകൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് 12 മണി. ഫോൺ 0477-2282611.

 

(പിആര്‍/എഎല്‍പി/2137)

date