Post Category
റീ ടെൻഡർ ക്ഷണിച്ചു
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ആര്യാട് ഐ സി ഡി എസ് പ്രോജക്‌ടിലെ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, മുഹമ്മ പഞ്ചായത്തുകളിലെ 156 അങ്കണവാടികളിലെ കുട്ടികൾക്ക് 2025 ആഗസ്റ്റ് മുതൽ 2026 മാർച്ച് 31 വരെ മുട്ട, പാൽ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണികുന്നു.
ഫോൺ: 8281754545
(പിആര്‍/എഎല്‍പി/2139)
date
- Log in to post comments