Post Category
അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ചമ്പക്കുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, എടത്വ, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് രണ്ട്. വിശദവിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9388517763.
(പിആര്‍/എഎല്‍പി/2140)
date
- Log in to post comments