Post Category
രജിസ്റ്റര്‍ ചെയ്യണം
പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രീമെട്രിക് (9,10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ രണ്ടരലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റിആര്‍ നമ്പര്‍ ഇ ഗ്രാന്റ്സ് വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. എന്‍ എസ് പി പോര്‍ട്ടലില്‍ എന്‍ എസ് പി ഒറ്റിആര്‍, ആധാര്‍ ഫെയ്‌സ് ആര്‍ഡി എന്നി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments