Skip to main content

*ജില്ലാ വികസന സമിതി യോഗം ഇന്ന്*

 

ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം ഇന്ന് (ജൂലൈ 26) രാവിലെ 11ന് ആസൂത്രണ ഭവനിലെ എപിജെ അബ്‌ദുൾ കലാം മെമ്മോറിയൽ ഹാളിൽ.

date