Post Category
*നിധി ആപ്‌കേ നികാത്ത് ജൂലൈ 28 ന്*
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ജൂലൈ 28 ന് രാവിലെ ഒൻപതിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് സമീപമുള്ള സാംസ്കാരിക നിലയത്തിലാണ് പരിപാടി. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർ https://forms.gle/tfJAjVXHVj41J6Zn6 മുഖേനെയോ വേദിയിലെ സ്‌പോട്ട് രജിസ്ട്രേഷൻ മുഖേനെയോ രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2361293, 0495 2767893.
date
- Log in to post comments